പയ്യന്നൂര്‍ (www.evisionnews.co): യു.എ.ഇ പി.ആര്‍.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹിക- കാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായ വി.എം സല്‍മാന്‍ ഹാജിക്ക് ജന്മനാടായ ചന്തപ്പുരയില്‍ ഏപ്രില്‍ ആദ്യവാരം പൗരാവലി സ്വീകരണം നല്‍കും. കാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്ലാഘനീയമായ പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ച സല്‍മാന്‍ ഹാജി കഴിഞ്ഞ രണ്ടു വര്‍ഷമായി ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യി.എ.ഇയിലെ ഏറ്റവും വലിയ കാരുണ്യ- സാമൂഹിക സംഘടനയായ പി.ആര്‍.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്.
Post a Comment
0 Comments