കാഞ്ഞങ്ങാട് (www.evisionnews.co): ഇഖ്ബാല്‍ ഹൈസ്‌കൂള്‍ റാഗിംഗ് കേസില്‍ ഉള്‍പ്പെട്ട ഏഴു പ്രതികള്‍ക്ക് ഹൈകോടതി പരീക്ഷ എഴുതാം എന്ന ഉപാധിയോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്നു നിരപരാധികളടക്കം പ്രതികളായ കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച റെക്കോര്‍ഡ് ചെയ്തതിന്റെ പകപോക്കലില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യര്‍ത്ഥി ഉള്‍പ്പെടെ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് പി.ടി.എ കമ്മിറ്റി ഹൈകോടതിയില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷി ചേര്‍ന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു
പി.ടി.എ കമ്മിറ്റി ഹൈകോടതിയില്‍ കക്ഷിചേരാന്‍ ലീഗ് നേതാവിന്റെ ഒത്താശയോടെ സഹായം തേടിയത് ഈയിടെ ലീഗില്‍ നിന്നു പുറത്താക്കപ്പെട്ട വക്കീലിനെയാണ്. അതേസമയം പ്രതികള്‍ക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായത്. പ്രമുഖ അഭിഭാഷകന്‍ അഡ്വ: പി.ഇ സജലും ശ്രി പ്രകാശ് കെ. നായരുമാണ് യൂത്ത് ലീഗ് നേതാവ് കൂടിയായ പി.ഇ സജല്‍ സംസ്ഥാന കമ്മിറ്റിയുടെ അഭിഭാഷകന്‍ കൂടിയാണ്.
Post a Comment
0 Comments