കാസര്‍കോട് (ebiz.evisionnews.co): കാസര്‍കോട് ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ വാതായനം തുറന്ന് മറിയം ട്രേഡ് സെന്റര്‍ ഫെബ്രുവരി 14ന് കാസര്‍കോട്ട് തുറന്നുപ്രവര്‍ത്തിക്കും. അത്യാധുനിക സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയും പണികഴിപ്പിച്ച ഷോപ്പിംഗ് മാള്‍ വൈകിട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതോടെ എം.ടി.സി കാസര്‍കോടിന്റെ പ്രൗഡിക്ക് തിലകം ചാര്‍ത്തുന്നതാകും. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ട്രേഡ് സെന്ററില്‍ എല്ലാവിധ വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും പ്രവര്‍ത്തിക്കും. നായന്മാര്‍മൂലയിലെ പി.ബി അബ്ദുല്ലയാണ് ട്രേഡ് സെന്റര്‍ ഉടമ. ഫോണ്‍: 9895 00 7000.
Post a Comment
0 Comments