കാസര്‍കോട് (www.evisionnews.co): എല്‍.ജി.സി ആതിഥ്യമരുളുന്ന ചെര്‍ക്കള പ്രീമിയര്‍ ലീഗിന്റെ കൂപ്പണ്‍ വില്‍പന എസ്.ടി.യു വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. ആമു തായല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ സിദ്ധയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സിറാജ് സിര്‍സി, സിദ്ദീഖ്, ഹാരിസ്, പൈച്ചു ചെര്‍ക്കള, ഷഫീഖ്, ബദ്രു ബലടുക്ക, അര്‍ഷദ്, ഉമ്പു,സമീര്‍ അല്ലാമ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments