തിരുവനന്തപുരം (www.evisionnews.co): സംസം പ്രീമിയര്‍ ലീഗ് സീസണ്‍ ടൂ ക്രിക്കറ്റ് മത്സരത്തില്‍ സംസം അമിങ്കോസ് ജേതാക്കളായി. സംസം ഗ്ലാഡിയേറ്റേഴ്‌സിനെ ആറു വിക്കറ്റ് നഷ്ടത്തിലാണ് സംസം അമിങ്കോസ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കുള്ള ട്രോഫി എം.ഡി നാഫി സമ്മാനിച്ചു. ഇര്‍ഫാനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും അബ്ദുല്ല കടക്കുന്നിലിനെ ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയും തെരഞ്ഞെടുത്തു. ടീം ജനറല്‍ മാനേജര്‍ റഫീഖ്, ഹക്കീം സംബന്ധിച്ചു.
Post a Comment
0 Comments