മംഗളൂരു (www.evisionnews.co): മംഗളൂരു സിറ്റി സെന്ററില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മാളിലെ ഉയര്‍ന്ന നിലയിലുള്ള ഫുഡ് കോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട് അകത്തുണ്ടായവര്‍ പുറത്തേക്കോടിയതിനാല്‍ ആളപായം ഉണ്ടായില്ല. അഗ്‌നിശമന സേനയുടെയും ജീവനക്കാരുടെയും സമയോചിത ഇടപെടല്‍ മൂലംവന്‍ അപകടം ഒഴിവായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.
Post a Comment
0 Comments