കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് മീഡിയ വിംഗ് സംഘടിപ്പിക്കുന്ന ആറു മാസത്തെ കര്‍മ പദ്ധതിയുമായ മീഡിയ ഹന്‍ഗാമ മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മീഡിയ വിംഗ് ജില്ലാ ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിരക്ക് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ദാരിമി പുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്, സഫ്‌വാന്‍ കുന്നില്‍, ആബിദ് എടച്ചേരി, ഫൈസല്‍ പച്ചക്കാട്, ഹക്കിം അറന്തോട്്, ജാഫര്‍ ഹുദവി, സമദ് ഉളിയത്തടുക്ക സംബന്ധിച്ചു.
Post a Comment
0 Comments