Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു

തിരുവനന്തപുരം (www.evisionnews.co): തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. വഞ്ചിയൂരിലാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്യാമിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് ശ്യാമിനെ കുത്തിയതെന്ന്പൊ ലീസ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad