അബൂദാബി (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തിലെ പെര്‍ള മര്‍ത്യ ജമാഅത്ത് കമ്മിറ്റിയുടെ അബുദാബി ഘടകം ഭാരവാഹികളായി റാഫി അറഫ (ചെയര്‍), ഹനീഫ് ഹാജി ഇക്കോ (പ്രസി), ഉമ്പു ഹാജി (ജന. സെക്ര), മമ്മു നല്‍ക്ക (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അബുദാബിയില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും മെമ്പര്‍മാരുടെ എണ്ണംകൂട്ടാനും തീരുമാനിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഹനീഫ് ഹാജി ഇക്കോ അധ്യക്ഷത വഹിച്ചു. യൂസഫ് തട്ടരവളപ്പ് സ്വാഗതവും ഷാഹുല്‍ ഹമീദ് ബോട്ടം നന്ദിയും പറഞ്ഞു. മറ്റു ഭാരവാഹികള്‍: റസാഖ് നല്‍ക്ക (കോഓഡിനേറ്റര്‍), യൂസഫ് തട്ടാരവളപ്പ് (കണ്‍).
Post a Comment
0 Comments