Type Here to Get Search Results !

Bottom Ad

മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് ചടഞ്ചാല്‍ ക്ലിനികെയര്‍ ടേബിള്‍ കൈമാറി


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലില്‍ പുതുതായി അനുവദിച്ച മേല്‍പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് ചട്ടഞ്ചാല്‍ ക്ലിനികെയര്‍ സംഭാവന ചെയ്ത ടേബിള്‍ എം.ഡി അഹമ്മദ് കുണിയ എസ്.ഐ ഷിജുവിനെ ഏല്‍പിച്ചു. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad