Type Here to Get Search Results !

Bottom Ad

ബീജന്തടുക്ക- ചെടേക്കാല്‍- മാന്യ ലിങ്ക് റോഡിന് ഒരു കോടിയുടെ ഭരണാനുമതി


കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ബീജന്തടുക്ക- അടിമ്പായി- ചെടേക്കാല്‍- മാന്യ ലിങ്ക് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad