ദുബൈ (www.evisionnews.co): അബ്ബാസ് കൊളച്ചപ്പിന് ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം. ദുബൈയില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സിയുടെ ഉപഹാരം ഹംസ തൊട്ടി സമ്മാനിച്ചു. ഇബ്രാഹിം എളേറ്റില്‍, സലാം കന്യപ്പാടി, സി.എച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഇസ്മായില്‍ നാലാംവാരുക്ക, ഷബീര്‍ കീഴൂര്‍, സിദ്ധീഖ് പള്ളിപ്പുഴ, ഫൈസല്‍ മുഹ്‌സീന്‍, അബ്ബാസ് കളനാട് സംബന്ധിച്ചു.
Post a Comment
0 Comments