ബാംഗ്ലൂര്‍ (www.evisionnews.co): കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കുന്നതിന് വേണ്ടി 500ഓളംവരുന്ന ആക്റ്റീവ് മെമ്പര്‍മാരെ തെരഞ്ഞെടുക്കാന്‍ ബാംഗ്ലൂര്‍ മെജസ്റ്റിക്കില്‍ ചേര്‍ന്ന ചാപ്പ്റ്റര്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഡിസമ്പര്‍ 14,15,16ന് നടക്കുന്ന വാര്‍ഷിക സമ്മേളനവും വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു
ടി.എം ഷാഹിദ് തെക്കില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അച്ചു നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു. മൊയ്തു പെര്‍ള, ടി.സി മുനീര്‍, എം.എസ് ഹമീദലി, റസാഖ് പെര്‍ള, സുബൈര്‍ കായക്കൊടി, അഷ്‌റഫ് ചെര്‍ക്കള, അബ്ദുല്‍ സായിദ്, എം.ബി അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.

Post a Comment
0 Comments