Type Here to Get Search Results !

Bottom Ad

പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അത്തിപ്പറ്റ ഉസ്താദ് അന്തരിച്ചു


കോഴിക്കോട് (www.evisionnews.co): പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അത്തിപ്പറ്റ ഉസ്താദ്  (മൊയ്തീൻ കുട്ടി മുസ്ലിയാർ) അന്തരിച്ചു. ഏറെനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 11.50 മണിയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad