ദുബൈ (www.evisionnews.co): ഐ.എന്‍.എല്ലിന്റെ ഇടതു മുന്നണി പ്രവേശനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദേരയില്‍ ഐ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രവര്‍ത്തകര്‍ മധുരം നല്‍കി ആഘോഷിച്ചു. ജാഫര്‍ എരിയാല്‍. ജംഷി എരിയാല്‍, എക്കു, ഉമ്മര്‍ സത്താര്‍, യാസിര്‍ ചേരങ്ങയി, റാഷി കുളങ്ങര, സാദത്ത് ബ്ലാര്‍ക്കോഡ് നേതൃത്വം നല്‍കി.

Post a Comment
0 Comments