തിരുവനന്തപുരം (www.evisionnews.co): ബി.ജെ.പി ശ്രമിക്കുന്നത് ഹര്‍ത്താല്‍ നടത്തി ഗിന്നസില്‍ കയറാനാണെന്ന് പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി കേരളത്തില്‍ കലാപമുണ്ടാക്കുന്നതിനും ശ്രമിക്കുന്നു. ഇതിനാണ് ഹര്‍ത്താലിനെ പിന്തുണച്ചത്. കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഹര്‍ത്താല്‍ അത്യാവശ്യം മാത്രം നടത്താനുള്ള സമരമാണ്. സി.പി.എം ഇനി അത്യാവശ്യത്തിന് മാത്രമെ ഹര്‍ത്താല്‍ നടത്തൂവെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments