Type Here to Get Search Results !

Bottom Ad

എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന് പുതിയ സാരഥികള്‍


ബദിയടുക്ക (www.evisionnews.co): ധാര്‍മിക വിപ്ലവം പറയൂ അതാണന്റെ മാര്‍ഗം' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ്എസ്എഫ് ബദിയടുക്ക ഡിവിഷന്‍ കൗണ്‍സില്‍ ദാറുല്‍ ഇഹ്‌സാനില്‍ വെച്ച് സംഘടിപ്പിച്ചു.

ഭാരവാഹികള്‍: ഫൈസല്‍ സൈനി പെര്‍ഡാല (പ്രസി), റസൂദ് തായല്‍ നെക്രാജെ (ജന:സെക്ര), ജഹ്ഫര്‍ ഹിമമി സഖാഫി ചര്‍ലടുക്ക (ഫിനാന്‍സ് സെക്ര), ദഅ്‌വ: ഉമര്‍ അഹ്‌സനി തുപ്പക്കല്‍, ക്യൂഡി: അബ്ദുല്‍ ഖാദര്‍ നാരംമ്പാടി, വിസിഡം: മഹ്ഷൂഖ് കോരിക്കാര്‍, മഴവില്‍: ശഫീഖ് ബാറഡുക്ക, ഐ.ടി: ജംഷീദ് ചെടേക്കാല്‍, എച്ച്.എസ്: അബൂബക്കര്‍ ബെളിഞ്ച, കാമ്പസ്: നാഫിഹ് ഗോളിയടുക്ക.

Post a Comment

0 Comments

Top Post Ad

Below Post Ad