കാസര്‍കോട് (www.evisionnews.co): സാമൂഹിക സാംസ്‌കാരിക രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രാജീവ് ഗാന്ധിയുടെ ഓര്‍മകളിലൂടെ രൂപീകരിക്കപ്പെട്ട രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് സ്റ്റഡീസ് ലോഗോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാരിസ് ബെണ്ടിച്ചാലിന് നല്‍കി പ്രകാശനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഡയറക്ടര്‍മാരായ ഖാദര്‍ മാന്യ, അന്‍വര്‍ മാങ്ങാട്, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി സംബന്ധിച്ചു. സാമൂഹിക കാരുണ്യ പ്രവര്‍ത്തനമാണ് സെന്റര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ലോഗോ പ്രകാശനം ചെയ്തു
09:25:00
0
കാസര്‍കോട് (www.evisionnews.co): സാമൂഹിക സാംസ്‌കാരിക രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രാജീവ് ഗാന്ധിയുടെ ഓര്‍മകളിലൂടെ രൂപീകരിക്കപ്പെട്ട രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് സ്റ്റഡീസ് ലോഗോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാരിസ് ബെണ്ടിച്ചാലിന് നല്‍കി പ്രകാശനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഡയറക്ടര്‍മാരായ ഖാദര്‍ മാന്യ, അന്‍വര്‍ മാങ്ങാട്, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി സംബന്ധിച്ചു. സാമൂഹിക കാരുണ്യ പ്രവര്‍ത്തനമാണ് സെന്റര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

Post a Comment
0 Comments