Type Here to Get Search Results !

Bottom Ad

പൊവ്വലിലെ പൗരപ്രമുഖൻ എ.ബി അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി

കാസർകോട്: (www.evisionnews.co) പൊവ്വലിലെ പൗരപ്രമുഖൻ എ.ബി അബദുൽ റഹ്മാൻ ഹാജി (74) നിര്യാതനായി. വാർഡ് മുസ്ലിം ലീഗ്, പൊവ്വൽ ജമാഅത്ത് കമ്മിറ്റികളിൽ വൈസ് പ്രസിഡണ്ട് പദവി വഹിച്ചിട്ടുണ്ട്. ഭാര്യ: ബി. ഫാത്തിമ. മക്കൾ: എ.ബി ശാഫി, (മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി), എ.ബി ഹാരിസ് (മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് മുൻ ട്രഷറർ), എ.ബി റഫീഖ്, (മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് ട്രഷറർ), എ.ബി നൂർജഹാൻ, എ.ബി സൗദ, എ.ബി നിസ. മരുമക്കൾ: ബഷീർ, ഷരീഫ് കംബ്രാജ്, എസ്.കെ അബ്ദുല്ല, ശറഫുന്നിസ, മുംതാസ്, ജസീല. സഹോദരങ്ങൾ: എ.ബി മാഹിൻ, എ.ബി സുലൈമാൻ, എ.ബി മഹമൂദ്, എ.ബി ബീവി, എ.ബി ആയിഷ, പരേതരായ എ.ബി മേനം മുഹമ്മദ്, എ.ബി ഹസൈനാർ, എ.ബി അബ്ദുൽ ഖാദർ, എ.ബി കുഞ്ഞഹമ്മദ്. പൊവ്വൽ ജമാ അത്ത് പള്ളിയിൽ രാവിലെ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad