
കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ഗാലക്‌സി ഫൂട് വെയര്‍ ഉടമ അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ റസാഖ് കരിപ്പൊടി (64) നിര്യാതനായി. അസുഖംമൂലം ചികിത്സയിലായിരുന്നു. സജീവ ഇസ്്‌ലാഹി പ്രവര്‍ത്തകനാണ്. ഫോര്‍ട്ട് റോഡിലെ പരേതരായ അബ്ദുല്‍ ഖാദറിന്റെയും റുഖിയ കരിപ്പൊടിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റസീന, നിഷാദ്, നിസാം, ഫാത്തിമ, ഫാസില്‍. മരുമക്കള്‍: കരിപ്പൊടി അബ്ദുല്ലക്കുഞ്ഞി, അഹമ്മദലി ചട്ടഞ്ചാല്‍, അസീസ് ചെട്ടുംകുഴി, ഹന നുള്ളിപ്പാടി. സഹോദരങ്ങള്‍: പരേതനായ സലാം കരിപ്പൊടി, മൈമൂന, ആയിഷ, സഫിയ, മിസാറു, റംല, ഖൗല, സുമയ്യ.
Post a Comment
0 Comments