കാസര്‍കോട് (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പെര്‍ളടുക്കം മുന്തല്‍ ബസാറിലാണ് അപകടം. ചൂരിക്കൂട്ടെ ഹരിയാണ് കാര്‍ ഓടിച്ചിരുന്നത്. പൊയിനാച്ചി പറമ്പിലെ ചെങ്കല്‍ പണയിലേക്ക് പോവുകയായിരുന്ന തൊളിലാകള്‍ക്കാണ് പരിക്കേറ്റത്.
Post a Comment
0 Comments