Type Here to Get Search Results !

Bottom Ad

സ്വര്‍ണ്ണ വില കുറഞ്ഞു: നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Image result for gold

(www.evisionnews.co) സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് ഇന്നത്തെ വില 22,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,850 രൂപയും ആയി. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില മാറുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad