Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ സ്വദേശിയായ മൂന്നു വയസുകാരന്‍ റിയാദില്‍ അസുഖംമൂലം മരിച്ചു


കാസര്‍കോട് (www.evisionnews.co): തൃക്കരിപ്പൂര്‍ സ്വദേശിയായ മൂന്നുവയസുകാരന്‍ റിയാദില്‍ അസുഖംമൂലം മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ഷെര്‍ഷാദ് അലിയുടെയും തളങ്കര പള്ളിക്കാല്‍ സ്വദേശിനി ഷറീന നൈസിയുടെയും മകന്‍ ഔജന്‍ അലിയാണ് മരിച്ചത്. ഏക സഹോദരന്‍ അര്‍ബാസ് അലി (അഞ്ച്). കുടുംബ സമേതം റിയാദിലാണ് താമസം. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad