കാഞ്ഞങ്ങാട് (www.evisionnews.co): നിത്യാനന്ദ ആശ്രമത്തിലെ ഭണ്ഡാര കവര്‍ച്ചാ കേസിലെ പ്രതികളെ പൊലിസ് പിടികൂടി. തൃശൂര്‍, എരമംകുളത്തെ ഷിബു(48), പൊന്നാനിയില്‍ നൗഫല്‍(30) എന്നിവരെയാണ് അഡീഷണല്‍ എസ്.ഐ പത്മനാഭന്റെ നേതൃത്വത്തില്‍ തെളി ത്തത്. തളിപ്പറമ്പിലാണ് ഇരുവരെയും പിടികൂടിയിരിക്കുന്നത്. പൊലിസ് ചോദ്യം ചെയ്യലിനിടയിലാണ് നിത്യാനന്ദാശ്രമത്തിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ഇവരാണെന്ന് വ്യക്തമായത്.


Post a Comment
0 Comments