Type Here to Get Search Results !

Bottom Ad

ഖാസി കേസ്: സിബിഐയുടെ മൂന്നാം റിപ്പോർട്ട് ഹൈക്കോടതി തള്ളി

കൊച്ചി (www. evisionnews.co): കാസർകോട്ടെ പ്രമാദമായ ഖാസി സി.എം അബ്ദുല്ല മൗലവി വധക്കേസിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി പരിഗണിച്ചില്ല.
മുൻ റിപ്പോർട്ടുകളിൽ നിന്നും വ്യത്യസ്ഥമായി വലിയ പുതുമയൊന്നും ഇല്ലാത്ത അന്വേഷണ റിപ്പോർട്ടാണ് മൂന്നാം സി.ബി.ഐ.സംഘവും നൽകിയത്.
ഇതേതുടർന്ന് കോടതി സി.ബി.ഐ യുടെ മൂന്നാം
റിപ്പോർട്ടും അംഗീകരിക്കാതെ തള്ളുകയായിരുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad