Type Here to Get Search Results !

Bottom Ad

പിലാങ്കട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ബദിയടുക്ക (www.evisionnews.co): പിലാങ്കട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബദിയടുക്ക ബെളിഞ്ചയിലെ റിയാസി (19)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടം. പരിക്കേറ്റ റിയാസിനെ ചെങ്കള സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad