ബദിയടുക്ക (www.evisionnews.co): സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കുമാര്‍ മാസ്റ്റരെയും എം.ബി.ബി.എസിന് അഡിമിഷന്‍ ലഭിച്ച അവാസ് കാല്ലിംഗോളിനെയും മുസ്ലിംലീഗ് മാവിനകട്ട ടൗണ്‍ കമ്മിറ്റി ആദരിച്ചു. കെ.എന്‍ ബഡുവന്‍ കുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബി.കെ അബ്ദുല്‍ സമദ്, പി.ഡി.എ റഹ്മാന്‍, ഹസന്‍ നെക്കര, സി.എച്ച് അലി, മുഹമ്മദ് കരോടി, വടകര മുഹമ്മദ് ഹാജി, ബി.എന്‍ അബ്ദുല്ല, ടി.എന്‍ അബ്ദുല്ല, എന്‍.ബി ബഡുവന്‍ കുഞ്ഞി, പി.എ ഹസന്‍, സീതി ക്കുഞ്ഞി, അഷ്റഫ് ആലങ്കോള്‍, ഖലീല്‍ ആലങ്കോള്‍, ഹമീദലി മാവിനക്കട്ട, എന്‍.പി അബൂബക്കര്‍ സംബന്ധിച്ചു. ചടങ്ങില്‍ കെ.എം.സി.സി മാവിനകട്ട സോണ്‍, കെ.എം.സി.സി ബാംഗ്ലൂര്‍, യൂത്ത് ലീഗ് മാവിനക്കട്ട ശാഖാ കമ്മിറ്റികള്‍ ജേതാക്കളെ ആദരിച്ചു.

Post a Comment
0 Comments