കാഞ്ഞങ്ങാട് (www.evisionnews.co): നിത്യാനന്ദാശ്രമത്തില്‍ നിന്നും വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷണം പോയി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. ആശ്രമത്തിലെ നിത്യാനന്ദ സ്വാമിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നര പവന്‍ സ്വര്‍ണമാലയും താഴെയുള്ള ക്ഷേത്രത്തിലെ ജനാന്ദ സ്വാമിയുടെ വിഗ്രഹത്തിനടുത്തുള്ള ദത്താത്രേയ വിഗ്രഹവും കളവുപോയെന്നാണ് നിത്യാനന്ദാശ്രമം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയത്.

Post a Comment
0 Comments