Type Here to Get Search Results !

Bottom Ad

ആയിരം രൂപയ്ക്കും ഇനി പെരുന്നാള്‍ ആഘോഷിക്കാം: അഡാര്‍ ഓഫറുമായി ബെന്‍സറിന്റെ 'പോളോ'


കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ വസ്ത്ര സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് പുതിയനിറം നല്‍കിയ ബെന്‍സറിന്റെ പുതിയ സംരംഭമായ പോളോയില്‍ അതിശയിപ്പിക്കുന്ന ഓഫറുകള്‍. 450രൂപ മുതല്‍ ഷര്‍ട്ടും 550രൂപ മുതല്‍ ജീന്‍സും നല്‍കിയാണ് ഓഫര്‍. ആയിരം രൂപയുമായി പോളോയിലെത്തിയാല്‍ ഇഷ്ടപ്പെട്ട പെരുന്നാള്‍ വസ്ത്രങ്ങളുമായി മടങ്ങാം.. സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസമായാണ് വിസ്മയിപ്പിക്കുന്ന ഓഫര്‍ പോളോ വെച്ചുനീട്ടുന്നത്.

കഴിഞ്ഞ പത്തു വര്‍ഷമായി ബെന്‍സറിന്റെ ഡിസൈന്‍ വസ്ത്രങ്ങളും കുര്‍ത്തകളും കാസര്‍കോട്ടെ ചെക്കന്മാര്‍ക്കിടയില്‍ ട്രെന്റ് ആയിരുന്നു. മാറുന്ന കാലത്തിനനുസരിച്ച ട്രെന്റി ഡിസൈന്‍ വസ്ത്രങ്ങളുടെ കലവറയും ബെന്‍സറില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ കയ്യിലൊതുങ്ങുന്ന ബജറ്റില്‍ ഗുണനിലവാരമുള്ള മികച്ച ഫാഷന്‍ വസ്ത്രങ്ങള്‍ നല്‍കുകയെന്നതാണ് ബെന്‍സറിന്റെ പുതിയ സംരംഭമായ 'പോളോ' ഷോറൂമിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബെന്‍സര്‍ ഉടമ ഷഫീഖ് ബെന്‍സര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad