ബദിയടുക്ക (www.evisionnews.co): ചെടേക്കാല്‍ ശാഖ എം.എസ്.എഫ് അമ്പതോളം കുട്ടികള്‍ക്ക് ബാഗുകളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. പി. ശുഹൈബിന്റെ അധ്യക്ഷതയില്‍ മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തോളമായി തുടരുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും പ്രവര്‍ത്തകരെ യോഗം അഭിനന്ദിച്ചു. പഠനകിറ്റ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. സുഫിയാന്‍, ഷംസുദ്ദിന്‍ കുണ്ട, സി.പി ഹസൈനാര്‍, ഷരീഫ് ബാവ, എം.എസ് ഹാഷിര്‍, എം.എസ് ജാബിര്‍, അനസ്, ഹാതിബ്, ജസീല്‍, അന്‍ഷാം, സി.കെ അജീര്‍ സംബന്ധിച്ചു.
എം.എസ്.എഫ് പഠനോപകരണം വിതരണം ചെയ്തു
12:19:00
0

Post a Comment
0 Comments