പുതുച്ചേരി (www.evisionnews.): തുര്‍ക്കിയിലെ സക്കറിയ യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന മലയാളിയും കാസര്‍കോട് ചെമ്പരിക്ക സ്വദേശിയുമായ ഇസ്ഹാഖ് ഹുദവിക്ക് പോണ്ടിച്ചേരി കെഎം.സി.സിയുടെ ആദരം. പോണ്ടിച്ചേരിയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉപഹാരം നല്‍കി. തുടര്‍ന്ന നടന്ന ഇഫ്താര്‍ സംഗമത്തില്‍ എം.എല്‍.എ അന്‍പഴകന്‍, ഡെപ്യൂട്ടി സെക്രട്ടറി ദിനേഷ് മംഗലാട്ട്, വഖഫ് ബോര്‍ഡ് ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍, ആള്‍ ഇന്ത്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി എ. ഷംസുദ്ദീന്‍, ഉലമ സഭാ പ്രസിഡണ്ട് ഖലീലു റഹ്്മാന്‍ ഹസ്റത്ത്, കേരള സമാജം ഭാരവാഹികള്‍, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ആന്റ് ജിഗ്മര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍, കെഎംസിസി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തുര്‍ക്കി സക്കറിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിക്ക് പോണ്ടിച്ചേരി കെ.എം.സി.സിയുടെ ആദരം
12:06:00
0
പുതുച്ചേരി (www.evisionnews.): തുര്‍ക്കിയിലെ സക്കറിയ യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന മലയാളിയും കാസര്‍കോട് ചെമ്പരിക്ക സ്വദേശിയുമായ ഇസ്ഹാഖ് ഹുദവിക്ക് പോണ്ടിച്ചേരി കെഎം.സി.സിയുടെ ആദരം. പോണ്ടിച്ചേരിയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉപഹാരം നല്‍കി. തുടര്‍ന്ന നടന്ന ഇഫ്താര്‍ സംഗമത്തില്‍ എം.എല്‍.എ അന്‍പഴകന്‍, ഡെപ്യൂട്ടി സെക്രട്ടറി ദിനേഷ് മംഗലാട്ട്, വഖഫ് ബോര്‍ഡ് ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍, ആള്‍ ഇന്ത്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി എ. ഷംസുദ്ദീന്‍, ഉലമ സഭാ പ്രസിഡണ്ട് ഖലീലു റഹ്്മാന്‍ ഹസ്റത്ത്, കേരള സമാജം ഭാരവാഹികള്‍, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ആന്റ് ജിഗ്മര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍, കെഎംസിസി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Post a Comment
0 Comments