Type Here to Get Search Results !

Bottom Ad

കേരള പ്രവാസിലീഗ് കാരുണ്യ ഫണ്ട് കൈമാറി


കാസര്‍കോട് (www.evisionnews.co): കേരള പ്രവാസി ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നിര്‍ധന രോഗികള്‍ക്കുള്ള സഹായ ഫണ്ട് പ്രവാസി ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി എരോല്‍ മുഹമ്മദ് കുഞ്ഞി ജനറല്‍ സെക്രട്ടറി അസിസ് കീഴൂര്‍ എന്നിവര്‍ ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യാരക്ക് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad