കാഞ്ഞങ്ങാട് (www.evisionnews.co): തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റുചെയ്തു. പ്രവീണ്‍, രാഹുല്‍ എന്നിവരെ മര്‍ദിച്ചതിന് കൊളവയലിലെ സി.എച്ച് മുഹമ്മദ് നബീല്‍, മുഹമ്മദ് നസീം, എം. നിഷാദ്, മടിക്കേരിയിലെ കാത്തിം (28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രവീണിനെയും രാഹുലിനെയും സംഘം മര്‍ദിച്ചുവെന്നാണ് കേസ്.
തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കള്‍ക്ക് മര്‍ദനം: നാലുപേര്‍ അറസ്റ്റില്‍
11:42:00
0
കാഞ്ഞങ്ങാട് (www.evisionnews.co): തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റുചെയ്തു. പ്രവീണ്‍, രാഹുല്‍ എന്നിവരെ മര്‍ദിച്ചതിന് കൊളവയലിലെ സി.എച്ച് മുഹമ്മദ് നബീല്‍, മുഹമ്മദ് നസീം, എം. നിഷാദ്, മടിക്കേരിയിലെ കാത്തിം (28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രവീണിനെയും രാഹുലിനെയും സംഘം മര്‍ദിച്ചുവെന്നാണ് കേസ്.

Post a Comment
0 Comments