കാസര്‍കോട് (www.evisionnews.co): മംഗളൂരു ദേശീയപാതയില്‍ മൂന്നുകാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. കുമ്പള ആരിക്കാടിയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരനായ പയ്യന്നൂര്‍ സ്വദേശി റഷീദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള അഡീ. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
മംഗളൂരു ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
10:01:00
0
കാസര്‍കോട് (www.evisionnews.co): മംഗളൂരു ദേശീയപാതയില്‍ മൂന്നുകാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. കുമ്പള ആരിക്കാടിയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരനായ പയ്യന്നൂര്‍ സ്വദേശി റഷീദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള അഡീ. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
Tags

Post a Comment
0 Comments