കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍ പച്ചക്കാട്ടെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കള്‍: ബീഫാത്തിമ, ആസ്യമ്മ, നഫീസ, അസ്മ, സഫിയ, പരേതനായ അബ്ദുല്‍ കരീം, പരേതനായ ഷംസുദ്ധീന്‍, മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ കൗണ്‍സിലര്‍ ഖാലിദ് പച്ചക്കാട്. മരുമക്കള്‍: പരേതരായ എസ്. അബ്ദുല്ല, ടി.പി അബ്ദുല്ല, കെ.എ അബ്ദുല്ല, കെ.പി.എസ് തങ്ങള്‍, മുഹമ്മദ് കുഞ്ഞി ടി.എച്ച്. മരുമകള്‍: ഫസീല ബിച്ച്. സഹോദരന്‍: പരേതനായ അന്തുഞ്ഞി ഹാജി ബെദിര. മയ്യത്ത് ളുഹര്‍ നിസ്‌കാരാനന്തരം കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
അണങ്കൂര്‍ പച്ചക്കാട്ടെ ഖദീജ നിര്യാതയായി
11:03:00
0

Post a Comment
0 Comments