കാസര്‍കോട് (www.evisionnews.co): മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ടൗണില്‍ നടത്തിയ പ്രകടനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ധവും മനുഷ്യസ്‌നേഹവും ഇല്ലായ്മ ചെയ്ത് വര്‍ഗീയ സംഘര്‍ഷം വിളിച്ചുവരുത്തുക എന്ന അസൂത്രിതമായ നീക്കത്തിന്റെ ഭാഗമായാണ് പ്രകടനം നടത്തിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
മതസ്പര്‍ധ വളര്‍ത്തുന്ന സംഘ്പരിവാര്‍ പ്രകടനം: യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പരാതി നല്‍കി
15:16:00
0
കാസര്‍കോട് (www.evisionnews.co): മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ടൗണില്‍ നടത്തിയ പ്രകടനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. നാട്ടില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ധവും മനുഷ്യസ്‌നേഹവും ഇല്ലായ്മ ചെയ്ത് വര്‍ഗീയ സംഘര്‍ഷം വിളിച്ചുവരുത്തുക എന്ന അസൂത്രിതമായ നീക്കത്തിന്റെ ഭാഗമായാണ് പ്രകടനം നടത്തിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments