തിരുവനന്തപുരം (www.evisionnews.co): തലസ്ഥാനത്ത് ബിജെപി നേതാവിനെ ആക്രമി സംഘം ആക്രമിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും മേലാംകോട് വാര്‍ഡ് കൗണ്‍സിലറുമായ പാപ്പനംകോട് സജിക്കു നേരെയാണ് ആക്രമണുണ്ടായത്. ഇദ്ദേഹത്തെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകായിരുന്നു. രാവിലെ 9.45 ഓടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കരമന ജംഗ്ഷനിലൂടെ ബൈക്കില്‍ യാത്ര ചെയുന്ന വേളയിലായിരുന്നു സജിക്ക് നേരെ ആക്രമണുണ്ടായത്. ബൈക്കുകളിലെത്തിയ അക്രമിസംഘം സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ആക്രമിക്കുകായിരുന്നു. സജിക്ക് തലയില്‍ വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. എസ്. സുരേഷ് ആരോപിച്ചു.
തിരുവനന്തപുരത്ത് ബി.ജെ.പി നേതാവിന് വെട്ടറ്റ് ഗുരുതരം
16:00:00
0

Post a Comment
0 Comments