ചെങ്കള (www.evisionnews.co): അഷ്‌റഫ് ഹുദവി പാടലടുക്കയുടെ ഹദീസുകളിലെ ശാസ്ത്രവും ശാസത്രങ്ങളിലെ ഹദീസും പുസ്തക പ്രകാശനം ചെങ്കള മഖാം ഉറൂസ് വേദിയില്‍ ചെങ്കള അബ്ദുല്ല ഫൈസി എം.എം നൗഷാദിന് നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ യമാനി, ടി.എച്ച് അബദുല്‍ ഖാദര്‍ ഫൈസി, എം.എ അബൂബക്കര്‍ ഹാജി, സി.ബി അബുല്ല ഹാജി, എം.എ മഹ്്മൂദ് ഹാജി, എം, എ.എച്ച് മഹമൂദ്, ഖാലിദ് ബാഖവി, യൂനുസലി ഹുദവി, ടി.എ ശാഫി, ഖലീല്‍ കുമ്പള അക്കാദമി, എം.എം നൗഷാദ്, ഷറഫുദ്ദീന്‍ ഹുദവി, ഹാരിസ് ദാരിമി ബെദിര, സാലിഹ് ഫൈസി, ഖയ്യൂം മാന്യ, ബി.എം ഖാദര്‍ ഹാജി, ബി.എം.എ ഖാദര്‍, എ.എം മൊയ്തു, കൊവ്വല്‍ മഹ്മൂദ്, എം. അബുറഹ്്മാന്‍, കെ.പി മഹ്്മൂദ്, സി.എം.എ മാലിക്, എ.എം അബൂബക്കര്‍, മഹ്‌റൂഫ് ബദ്രിയ സംബന്ധിച്ചു.

Post a Comment
0 Comments