Type Here to Get Search Results !

Bottom Ad

മലയോര നാടിന് ആവേശമായി ഫുട്‌ബോള്‍ ക്യാമ്പ്

 
ബദിയടുക്ക (www.evisionnews.co): യൂത്ത് ലീഗ് നാട്ടക്കല്‍ കമ്മിറ്റിയുടെ കീഴില്‍ സമ്മര്‍ ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന ഫുട്‌ബോള്‍ ക്യാമ്പ് സെക്രട്ടറി നിസാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡണ്ട് സക്കീര്‍ ബദിയടുക്ക മുഖ്യാതിഥിയായി. മെയ് 12ന് എം.എസ്.എഫ് സോക്കര്‍ ലീഗോടെ ക്യാമ്പ് സമാപിക്കും. കെ.ബി അഷ്റഫ്, ഹസൈനാര്‍ നാട്ടക്കല്‍, കമറു, സിനാന്‍, നബീല്‍, നിയാസ്, താജു, മിജവാദ്, സിയാദ്, റുഫൈദ്, ആഷിഖ്, അന്‍വര്‍, റാഫി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad