Type Here to Get Search Results !

Bottom Ad

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി: ഇമാമ ഭാരവാഹികള്‍


തളങ്കര (www.evisionnews.co): മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ഖലീല്‍ ഹുദവി കല്ലായം (പ്രസി), സാദിഖ് ഹുദവി ആലംപാടി (ജന. സെക്ര), എം.എസ് അഫ്സല്‍ ഹുദവി (ട്രഷ) സയ്യിദ് മുഹന്നദ് ഹുദവി (കോഡിനേറ്റര്‍), മന്‍സൂര്‍ ഹുദവി മുള്ളേരിയ (സീനിയര്‍ വൈസ് പ്രസി), മുനീര്‍ ഹുദവി തോടാര്‍, സുഹൈല്‍ ഹുദവി ബെളിഞ്ചം (വൈസ് പ്രിസി), സനദ് ഹുദവി അഡൂര്‍, ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക (ജോ. സെക്ര), ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക, ഇബ്രാഹിം ഹുദവി ബെളിഞ്ചം (ഫിനാന്‍സ്).




Post a Comment

0 Comments

Top Post Ad

Below Post Ad