Type Here to Get Search Results !

Bottom Ad

അസുഖംമൂലം ചികിത്സയിലായിരുന്ന കബഡി താരം മരിച്ചു


മഞ്ചേശ്വരം (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കബഡി താരം മരിച്ചു. ഹൊസങ്കടിയിലെ മെഗാ ടവര്‍ ഉടമ ഗംഗാധര (52)നാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് പത്തുദിവസത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: നന്ദിനി. മക്കള്‍: പ്രതിക്, പ്രക്ഷ, പ്രാതിക.

Post a Comment

0 Comments

Top Post Ad

Below Post Ad