കല്‍പ്പറ്റ (www.evisionnews.co): വയനാട്ടില്‍ ആദിവാസി യുവതിക്ക് യാത്രമധ്യേ കെ.എസ്.ആര്‍.ടി.സി ബസില്‍ സുഖപ്രസവം. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ യുവതിയാണ് ബസില്‍ പ്രസവിച്ചത്. അമ്മയും കുഞ്ഞും കല്‍പ്പറയിലെ സ്വകാര്യ ആശുപത്രിയില്‍. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments