ബാംഗ്ലൂര്‍ (www.evisionnews.co): കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷകേട്ട് ബി.ജെ.പി അണികളൊന്നാകെ അമ്പരന്നു. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി നരേന്ദ്ര മോദി ഒന്നും ചെയ്യില്ലെന്നാണ് ബംഗളൂരുവില്‍ നടത്തിയ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്ളാദ് ജോഷി പറഞ്ഞത്. മെയ 12-ാം തിയതി നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത്ഷാ എത്തിയത്.
ദളിതര്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്യില്ല': അമിത് ഷായുടെ പ്രസംഗ പരിഭാഷ കേട്ടമ്പരന്ന് ബി.ജെ.പി അണികള്‍
15:08:00
0
ബാംഗ്ലൂര്‍ (www.evisionnews.co): കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷകേട്ട് ബി.ജെ.പി അണികളൊന്നാകെ അമ്പരന്നു. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി നരേന്ദ്ര മോദി ഒന്നും ചെയ്യില്ലെന്നാണ് ബംഗളൂരുവില്‍ നടത്തിയ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്ളാദ് ജോഷി പറഞ്ഞത്. മെയ 12-ാം തിയതി നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത്ഷാ എത്തിയത്.

Post a Comment
0 Comments