Type Here to Get Search Results !

Bottom Ad

പട്‌ള ഫാമിലി മീറ്റ് സീസണ്‍ ടൂ ലോഗോ പ്രകാശനം ചെയ്തു


ദുബൈ: (www.evisionnews.co) പട്‌ള ഫാമിലി മീറ്റ് സീസണ്‍ ടൂവിന്റെ ലോഗോ പ്രകാശനം വൈസ് ചെയര്‍മാന്‍ കരീം പട്‌ള നിര്‍വഹിച്ചു. ഹമീദ് ദുബൈയില്‍ നടന്ന ചടങ്ങില്‍ ഹമീദ്, മന്‍സൂര്‍, സിദ്ദീഖ്, മുനവ്വര്‍, റഫീഖ്, ബഷീര്‍ പട്‌ള, മറ്റു കുടുംബാംഗങ്ങള്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad