Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ സമ്മേളനം വെള്ളിയാഴ്ച കന്യപ്പാടിയില്‍


കാസര്‍കോട് (www.evisionnews.co): അരുംകൊല രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് കന്യപ്പാടി ടൗണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനം മാര്‍ച്ച് ഒമ്പതിന് വൈകിട്ട് നാലുമണിക്ക് ബി.എ ഇബ്രാഹിം ഹാജി നഗര്‍ കന്യപ്പാടിയില്‍ നടക്കും. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ, മണ്ഡലം നേതാക്കള്‍, പ്രമുഖ പ്രാസംഗികര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad