Type Here to Get Search Results !

Bottom Ad

ദുബൈ മൊബൈല്‍ മാര്‍ക്കറ്റ് ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു


ദുബൈ (www.evisionnews.co): ഏപ്രില്‍ 19ന് അജ്മാനില്‍ നടക്കുന്ന ദുബൈ മൊബൈല്‍ മാര്‍ക്കറ്റ് ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ ഷദീദ് കൈനോത്ത്, നൗഫല്‍ സി.കെ വില്ല, ഷൗക്കത്ത് ബദിയടുക്ക എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad