ആലംപാടി (ebiz.evisionnews.co): ഖുതുബുസമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിളര്‍ തങ്ങളുടെ പേരില്‍ ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച മതപ്രഭാഷണത്തില്‍ ഇന്ന് രാത്രി എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഷാക്കിര്‍ ബാഖവി മമ്പാട് പ്രഭാഷണം നടത്തും.

Post a Comment
0 Comments