Type Here to Get Search Results !

Bottom Ad

ജീവനോടെ ചുട്ടുകരിച്ചതിൽ കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍; ജയിലില്‍ നിന്നുള്ള വീഡിയോ പുറത്ത്

ജോധ്പൂര്‍: ബംഗാള്‍ സ്വദേശി അഫ്റസൂല്‍ ഖാനെ ജീവനോടെ ചുട്ടുകരിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതില്‍ തനിക്ക് ഒട്ടും കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ ജയിലിനുള്ളില്‍ വെച്ച്‌ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഇസ്ലാമിനെതിരെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന മിനിട്ടുകളോളം നീണ്ട സ്വന്തം വീഡിയോയിലൂടെയാണ് നിലപാടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയില്‍ മുസ്ലിം വിദ്വേഷത്തെ കുറിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad