Type Here to Get Search Results !

Bottom Ad

മഡ്ക്ക കളിച്ച രണ്ടുപേര്‍ അറസ്റ്റില്‍


ബദിയടുക്ക: ബദിയടുക്ക ടൗണില്‍ മഡ്ക്ക കളിക്കുകയായിരുന്ന ബദിയടുക്കയിലെ രാമചന്ദ്ര (48), ശശിധര (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 350 രൂപ പിടിച്ചെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad