
ജോലി ആവശ്യാര്‍ഥം വിദേശത്തേക്കു പോകുന്നതിനു മുമ്ബ് നാട്ടില്‍ സുന്നില്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നാട്ടില്‍നടക്കുന്ന പരിപാടികളില്‍ ഇബ്രാഹീം സജീവ സാന്നിധ്യമായിരുന്നു. പിന്നീട് ജോലി ആവശ്യാര്‍ഥം ജിദ്ദയിലേക്ക് പോയെങ്കിലും അവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായ ജോലിചെയ്യുന്നതോടൊപ്പം ഒഴിവ് സമയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
ഉമ്മ: ഇത്തീമു. ഭാര്യ: സിബില നര്‍ഗീസ്. സഹോദരങ്ങള്‍: മുഹ് യദ്ധീന്‍, റാബിഹ സല്‍മത്ത്, ഹാജറ.
Post a Comment
0 Comments